ഒരിടത്തൊരിടത്ത് ഒരു കാട്ടില്‍ രണ്ട് ആനകള്‍ ഉണ്ടായിരുന്നു
ആനകള്‍ നല്ല സുഹ്രത്തുകള്‍ ആയിരുന്നു
ഒരു ദിവസം അവര്‍ നാട് കാണാന്‍ ഇറങ്ങി
നടന്നു നടന്ന്‍ അവര്‍ കാടിന്‍റെ അതിര്‍ത്തി പിന്നിട്ടു
" ആഹാ ആ കാണുന്നതാണോ നാട്"
രണ്ടുപേരും പരസ്പരം നോക്കി മന്ദഹസിച്ചു
അവര്‍ പതിയെ നാട്ടിലേയ്ക്ക് ഇറങ്ങി
നാടിലെ കാഴ്ചകള്‍ കണ്ടു രസിച്ച് അവര്‍ നടന്നു
എന്നാലും അവരുടെ മനസ്സില്‍ അല്പം ഭയം നിഴലിച്ചു നിന്നു
എങ്കിലും അതിനെ അതിജീവിച് അവര്‍ മുന്നോട്ട് നടന്നു
അപ്പോള്‍ അതാ വരുന്നു ഒരു വേട്ടക്കാരന്‍
വേട്ടക്കാരന്റെ കയ്യില്‍ ഒരു തോക്ക്
പക്ഷെ തോക്കില്‍ ഉണ്ട ഇല്ലായിരുന്നു
ഇതറിയാത്ത ആനകള്‍ ഭയം പൂണ്ടു നിന്നു
വേട്ടക്കാരന്‍ അടുത്തോട്ട് വരും തോറും ആനകളുടെ പേടി വര്‍ധിച്ചു
ആന അലറലോടലറല്‍
ഈ അലര്‍ച്ച കേട്ടു വേട്ടക്കാരന്‍ ഞെട്ടിത്തരിച്ചു
എങ്കിലും ധൈര്യം സംഭരിച് വേട്ടക്കാരന്‍ ഉണ്ടയില്ലാ തോക്ക് ആനയുടെ നേര്‍ക്ക് ചൂണ്ടി
എന്ത് ചെയ്യണം എന്നറിയാത്ത ആനകള്‍ പരസ്പരം നോക്കി
പെട്ടന്നാണ് അത് സംഭവിച്ചത്
ഹെവി ബിജിഎം
വെട്ടാക്കാരന്‍ തിരിഞ്ഞു നോക്കി
അപ്പോളാന്ന്‍ ആ കാഴ്ച കണ്ടത്
വേട്ടക്കാരന്റെ പുറകില്‍ ഒരു പിടിയാന നില്‍കുന്നുണ്ടായിരുന്നു
പിന്നെ ഒന്നും നോക്കിയില്ല
വേട്ടക്കാരന്‍റെ കണ്ണുകളില്‍ മരണഭയം പടര്‍ത്തിയ ആശങ്ക കത്തി നിന്നു
കാടിളക്കിയ ഒറ്റ കൊമ്പന്റെ മുന്നില്‍ പോലും പതറാത്ത മനോ ധര്യം മരവിക്കുന്നത് പോലെ അയാള്‍ക്ക് തോന്നി
തന്റെ മുന്നിലും പിന്നിലുമായി നില്‍ക്കുന്ന ആനകളെകാള്‍ അയാളെ ഭയപ്പെടുത്തിയത് അടുത്തുള്ള കുറ്റി കാട്ടില്‍ നിന്നും ഉയര്‍ന്ന മുരള്‍ച്ചകള്‍ ആയിരുന്നു
പടര്‍ന്നു പന്തലിച്ചു നിന്ന അരണ മരത്തിന്‍റെ ചുവട്ടില്‍ നിന്നയാള്‍ രംഗം വീക്ഷിച്ചു
ആനകള്‍ കാടിറങ്ങാന്‍ ഉള്ള തയ്യാറെടുപ്പില്‍ ആണെന്ന്‍ അയാള്‍ക്ക് തോന്നി
ഇങ്ങനെ എല്ലാവരും ഭയപ്പെട്ടു നില്‍കുമ്പോള്‍ ആണ്
(Heavy BGM) എങ്ങും നിശബ്ദത
കരിയിലകള്‍ പറക്കുന്നു
അതാ എത്തിപോയി
"ആന മുരുകന്‍"
(മുരുകാ മുരുകാ ആന മുരുകാ ..... പാട്ട് പിന്നണിയില്‍ )
പിന്നെ കട്ട ഫയിറ്റ്
അതാ ഒരു ചക്ക വീഴുന്ന ശബ്ദം
ആന ഞെട്ടി എണീറ്റ്
അത് ഒരു സ്വപ്നം ആയിരുന്നു
പക്ഷെ
ശരീരത്തില്‍ ആകെ മുറിവുകള്‍
To be Continued ........
HUNT BEGINS ... " കരി മുരുഗന്‍ "
heavy BGM
--
A Chain Story Prepared by the Students of 5 LLB 2016 Batch on 22-09-2017

Emoticon Emoticon