​I'm not a patriot​ - By Mohammed Ashiq - LLB 2016

00:37 Add Comment

സ്കൂളില്‍ പഠിക്കുന്ന സമയത്ത് ജനഗണമനയെക്കാള്‍ രോമാഞ്ചം തന്നിരുന്നത് "സാരെ ജഹാന്‍ സെ അച്ഛാ ഹിന്ദുസ്ഥാന്‍ ഹമാരാ" എന്ന ഗാനമായിരുന്നു. എല്ലാവരും കോറസ് ആയി ലോകത്ത് ഞങ്ങളാണ് ലോകത്ത് ഏറ്റവും മികച്ചത് എന്ന് പറയുമ്പോള്‍ അതിലെ മെറിറ്റ്‌ ഒന്നും നോക്കിയിരുന്നില്ല. ഞങ്ങളാണ് ഏറ്റവും മികച്ചത് എന്ന് ഉള്ളിലുറപ്പിച്ചു ഉള്കിടിലം കൊള്ളുമായിരുന്നു. അതൊരു സുഖമുള്ള ഏര്‍പ്പാടാണല്ലോ . അതിനെക്കാള്‍ രോമാഞ്ചം തന്നത് എ ആര്‍ റഹ്മാന്റെ "വന്ദേ മാതരം" ആയിരുന്നു. മരുഭൂമിയിലൂടെ ഇന്ത്യന്‍ പതാക പാറിപ്പറക്കുന്ന രംഗം ഒക്കെ കാണുമ്പോള്‍ രോമങ്ങള്‍ ഒക്കെ തന്നെയും അറ്റെന്‍ഷന്‍ അടിച്ചു നില്‍ക്കുമായിരുന്നു.
കാലം പോയി, ബോധ്യങ്ങള്‍ മാറി. ഇന്നേറ്റവും സന്തോഷം തരുന്നത് ടാഗോറിന്റെ ജനഗണമനയാണ് , അത് ഇന്ത്യയുടെ ദേശീയഗാനമായത് കൊണ്ടല്ല മറിച്ചു അതാഘോഷിക്കുന്ന ഇന്ത്യയുടെ വൈവിധ്യം ഓര്‍ത്താണ്. പഞ്ചാബും, ഗുജറാത്തും, മറാത്തയും, ബംഗാളും, ഹിമാചലും, ദ്രാവിഡമേഖലയും ഒക്കെ അതാഘോഷിക്കുന്നു. ഇന്ത്യ എന്നത് ഒരു ഏകശിലാരൂപത്തിലുള്ള ഒന്നല്ല എന്നു ജനഗണമന പറയുന്നതിനാലാണ് ജനഗണമനയോടു കമ്പം. എന്നും വെച്ച് അത് കേള്‍ക്കുമ്പോ ചാടിയെണീക്കാനൊന്നും ഇന്ന് തോന്നാറുമില്ല.
ദേശീയചിഹ്നങ്ങള്‍ കാണുമ്പോള്‍ പഴയൊരു വികാരമോ , ഉള്‍കിടിലമോ ഇന്നനുഭവപ്പെടാറില്ല. കാലത്തിനനുസരിച്ച് മാറ്റിവരയ്ക്കപ്പെടുന്നതാണ് അതിര്‍ത്തികള്‍ എന്നും അതൊക്കെ മനുഷ്യനിര്‍മിതം ആണെന്നും ഉള്ള ബോധ്യം തന്നെ കാരണം. സാരെ ജഹാന്‍ സെ അച്ഛാ ഇന്ത്യ മഹാരാജ്യം അല്ല എന്നും കാലം ബോധ്യപ്പെടുത്തി. ഓരോ രാജ്യവും വ്യത്യസ്തവും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളും, നേട്ടങ്ങളും കോട്ടങ്ങളും ഒക്കെ ഉണ്ട് എന്നുള്ളത് തന്നെ കാര്യം.
എന്നെ സംബന്ധിച്ച് ഇന്ത്യ രാജ്യത്ത് അഭിമാനിക്കാന്‍ വക നല്‍കുന്ന കാര്യങ്ങളില്‍ ഒന്ന് അതിന്റെ ഭരണഘടനയാണ്. അത് പ്രകാരം ഇന്ത്യ ഒരു സോഷ്യലിസ്റ്റ്, സെകുലര്‍, ഡെമോക്രറ്റിക്ക്, റിപബ്ലിക് ആണ്. അക്കാര്യത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. ഗൌരി ലങ്കേഷ് ശ്രമിച്ചതും ജീവിച്ചതും അങ്ങനെ ഒരിന്ത്യക്ക്‌ വേണ്ടിയായിരുന്നു. എന്നാല്‍ ഇന്ന് ദേശീയതയുടെ അപോസ്തലന്മാര്‍ ആയി അവതാരമെടുത്തവര്‍ക്ക് ഏറ്റവും അലര്‍ജിയുള്ള വാക്കുകളാണ് മതേതരത്വവും, സോഷ്യലിസവും, ജനാധിപത്യവും . അതുകൊണ്ടാണല്ലോ മതേതര എഴുത്തുകാരൊക്കെ വായും പൂട്ടി ഇരിക്കണം എന്നവര്‍ ചട്ടം പുറപ്പെടുവിക്കുന്നത്, മിണ്ടുന്നവരെയൊക്കെ അവര്‍ ഭീഷണിപ്പെടുത്തുന്നതും കൊലപ്പെടുത്തുന്നതും.
ഗൌരി ലങ്കേഷ്മാര്‍ കൊല്ലപ്പെടുന്ന ഇന്ത്യയല്ല എന്റെ ഇന്ത്യ എന്ന് അഭിപ്രായപ്പെട്ട വിശ്വസംഗീതജ്ഞനെയും അവര്‍ വിരട്ടുന്നു. നാട് വിടാന്‍ കല്‍പ്പിക്കുന്നു. "വന്ദേ മാതരം" കമ്പോസ് ചെയ്ത് റഹ്മാന്‍ ഇന്ന് ലോകത്തോളം വളര്‍ന്നു . സംഗീതം കൊണ്ട് അതിര്‍ത്തികള്‍ ഭേദിച്ചു ആ മനുഷ്യന്‍. ബ്രസീലിലെ ഇതിഹാസത്തിന്റെ കഥ സിനിമയാക്കിയപ്പോള്‍ സംഗീതം നല്‍കിയതും ഇറാനി സിനിമ മാന്ത്രികന്‍ മാജിദ് മജിദി ഇറാനിലെ ഏറ്റവും ചിലവേറിയ ചിത്രം സംവിധാനം ചെയ്തപ്പോള്‍ സംഗീതത്തിനു വിളിച്ചതും ഈ മനുഷ്യനെയാണ്‌. ലോകത്തോളം ഉയര്‍ന്നിട്ടും അതിന്റെ അഹങ്കാരം തെല്ലും ബാധിക്കാത്ത ഒരു മനുഷ്യനെ അയാളുടെ അഭിപ്രായത്തിന്റെ പേരില്‍ അയാള്‍ പങ്കുവെച്ച മനുഷ്യത്വത്തിന്റെ പേരില്‍ അയാളെ നാട് കടത്താന്‍ വരെ ഓരോ ജന്മങ്ങള്‍ ഇന്ന് ഇവിടെയുണ്ട്. അവരൊക്കെ തന്നെയും ആ മരണത്തെ ആഘോഷിക്കുമ്പോള്‍ അത് ശരിയല്ല എന്ന് പറയുന്നവരെ അവര്‍ വെറുതെ വെച്ചേക്കുമോ ?
ദേശീയത എന്നത് കൊടി പിടിച്ച വര്‍ണവിവേചനം ആണ് എന്നാരോ പറഞ്ഞിട്ടുണ്ട്. ഒരു വിഭാഗത്തിന്റെതു മാത്രമാണ് ഇന്ത്യയെന്നും അത് ഏകശിലാരൂപത്തിലുള്ളതാകണം എന്ന് ചിലര്‍ ഇന്ന് വാദിക്കുന്നു. ഇതൊക്കെ മുന്‍കൂട്ടി കണ്ടു കൊണ്ടായിരിക്കണം ദേശീയതവികാരത്തിലൂന്നിയ സ്വതന്ത്ര്യസമരകാലത്ത് തന്നെ വിശ്വകവി ടാഗോറിങ്ങനെ പറഞ്ഞത് "ദേശസ്നേഹമല്ല എന്റെ ആത്മീയ അഭയം, അത് മനുഷ്യത്വമാണ്‌. ഞാനൊരിക്കലും രത്നത്തിന്റെ വിലയ്ക്ക് ചില്ല് വാങ്ങില്ല. എന്റെ മരണം വരെയും മനുഷ്യത്വത്തിന് മുകളിലായി ദേശസ്നേഹത്തെ പ്രതിഷ്ഠിക്കാന്‍ ഞാന്‍ അനുവദിക്കില്ല"
ആരാണ് യഥാര്‍ത്ഥ ദേശസ്നേഹി എന്നല്ല , ഈ ദേശസ്നേഹം തന്നെ ഒരു മൂഞ്ചിയ ഏര്‍പ്പാടാണ് എന്ന്.

Article By


MOHAMMED ASHIQ"
 

ഒരു_പാവം_പ്രശസ്തിയാർത്ഥി -- by JitHin

00:36 Add Comment
#ഒരു_പാവം_പ്രശസ്തിയാർത്ഥി

എന്നുമുണ്ടായിരുന്നു
എന്റെ പിന്നിലവൻ

നടക്കുമ്പോഴും
നിൽക്കുമ്പോഴും
നടവഴിയിലും
ഇടവഴിയിലും
ഇടവേളയില്ലാതെ
എന്നും
എപ്പോഴും... 

എന്നിട്ടുമപ്പോൾ
ഞാനൊന്നും
പ്രതികരിച്ചില്ല..,
ഒന്നും മിണ്ടിയുമില്ല

പിന്നീടൊരിക്കലവൻ 
ബസിൽ വച്ച്
എന്റെ പുറകിൽ
വന്ന് നിന്നു

ഞാൻ
കണ്ടതായേ
നടിച്ചില്ല...
ഒന്നും
മിണ്ടിയുമില്ല

അവൻ എന്നിലേക്ക്
കൂടുതൽ കൂടുതൽ
അടുത്ത് വന്നു,
എന്റെ
തോളത്തു
തട്ടിയുരുമ്മി നിന്നു.

ഞാൻ
അറിഞ്ഞ ഭാവം
നടിച്ചില്ല,
ഒന്നും മിണ്ടിയുമില്ല

പതുക്കെ
കമ്പിയിൽ തൂങ്ങി
വന്നെന്റെ
കയ്യിൽ
കടന്നു പിടിച്ചു,

കൈ വലിച്ചെടുത്തു
ഞാൻ മുന്നോട്ട്
നീങ്ങി നിന്നു...

എന്നിട്ടും
ഞാനൊന്നും
മിണ്ടിയില്ല.

മിണ്ടിയാൽ ഞാൻ
മോശക്കാരിയായാലോ?

മുന്നോട്ടാഞ്ഞു
വന്നവനെന്റെ 
മുടിയിൽ
പിടിച്ചു
വലിച്ചപ്പോഴേക്കും 
ബസ് എന്റെ
സ്റ്റോപ്പിലെത്തിയിരുന്നു

ഞാൻ ധൃതിയിൽ
വീട്ടിലേക്ക് നടന്നു...

ഉമ്മറത്തിരുന്ന
അച്ഛനോടും
മുറ്റമടിച്ചു കൊണ്ട്
നിന്ന അമ്മയോടും
അയല്പക്കത്തു
നിന്ന ചേട്ടനോടും
ഞാനൊന്നും പറഞ്ഞില്ല

അവരൊക്കെ-
യെന്നെപ്പറ്റിയെന്ത് 
കരുതും?

അകത്തു കയറി
കതകടച്ചു
കുറ്റിയിട്ടു...
ബാഗ് തുറന്ന്
ഫോണെടുത്ത് 
ഫേസ്ബുക്ക് തുറന്ന്
ഒക്കെയും എഴുതി
പോസ്റ്റിട്ട ശേഷം
നെടുവീർപ്പിട്ടു...

ഹോ...
അങ്ങനെ ഞാനും
പ്രതികരിച്ചു !!

അച്ഛനുമറിഞ്ഞില്ല
അമ്മയുമറിഞ്ഞില്ല
ആങ്ങളയുമറിഞ്ഞില്ല...

എനിക്കെന്റെ
ഫേസ്ബുക്ക്
ആങ്ങളമാരുണ്ടല്ലോ

എന്ന് ഞാൻ

(ഒരു പാവം
പ്രശസ്തിയാർത്ഥി)

BY JitHin

2016 LLB
GLC TVM

അസഹിഷ്ണുത. .... By Jithin

00:35 Add Comment
#അസഹിഷ്ണുത
******************

അസഹിഷ്ണുതയുടെ
പല്ലിറുമ്മലുകളിൽ
അസ്വസ്ഥമാണിന്ന്
ആകാശത്തിൻ
ചോടുകളെല്ലാം

അരാജകത്വത്തിന്റെ
കോമ്പല്ലുകൾ 
കുത്തിയിറക്കി
ജീവരക്തമൂറ്റി
ക്കുടിച്ചന്തപുരത്തിൽ
അന്തിയുറങ്ങുന്നു
പകൽ മാന്യന്മാർ

ചിലർക്ക്
മാത്രമാണിവിടെ
അസഹിഷ്ണുതയെ
-ന്നോതിയതാരാണ്‌?

ആരാണിവിടെ-
യസഹിഷ്ണുതയി-
ല്ലാത്ത മനുഷ്യർ?

ഇന്നെല്ലായിടവുമുണ്ട്,
എല്ലാവരിലുമുണ്ട്
അസഹിഷ്ണുത..
പല രൂപത്തിൽ,
പല ഭാവത്തിലിന്നത് 
മനുഷ്യസഹജമാണ്..

ചിലർക്ക് ചിലപ്പോൾ
അക്ഷരങ്ങളോട്,

ചിലർക്കാണെങ്കിൽ,
തനിക്കത് പോലെ
സാധിക്കുന്നില്ല-
ല്ലോയെന്നോർത്ത്
മറ്റു ചിലരുടെ മാത്രം
അക്ഷരങ്ങളോട്,

ചിലർക്ക് തങ്ങളുടെ
കൂടെയുണ്ടായിരുന്നവൻ
കൂട്ടം തെറ്റിയെന്നേക്കും 
രക്ഷപെട്ടതിലസഹിഷ്ണുത

കൂട്ടത്തിലൊരുവൻ
അംഗീകരിക്കപ്പെടുമ്പോൾ
അത് താനായില്ലല്ലോ-
യെന്നതിലസഹിഷ്ണുത

അയൽക്കാരൻ
നന്നാകുന്നതിൽ
അസഹിഷ്ണുത

പാവപ്പെട്ടവന്
പണക്കാരനോടും
പണക്കാരന്
പാവപ്പെട്ടവനോടും
പലവിധം
അസഹിഷ്ണുതകൾ

അസൂയ മൂത്ത
അസഹിഷ്ണുതകളിന്ന് 
തെരുവിലിറങ്ങി മനുഷ്യരെ
തിരഞ്ഞു പിടിച്ചാക്രമിക്കുന്നു

എനിക്ക് നിന്നോടും
നിനക്കെന്നോടുമുണ്ട്
അസഹിഷ്ണുത

നിനക്ക്
അസഹിഷ്ണുതയുണ്ടെന്ന്
ഞാൻ പറഞ്ഞതിന്റെ
പേരിൽ പിന്നെയുമുണ്ട്
നിനക്കെന്നോട്
അസഹിഷ്ണുത

നിങ്ങളെന്നോട് കാട്ടിയ
അസഹിഷ്ണുതയിൽ
അസഹിഷ്ണുത മൂത്താണ്
ഞാനിതെഴുതുന്നത് പോലും

ഒടുവിലസഹിഷ്ണുതയിൽ
വീർപ്പുമുട്ടി
സഹിക്കാനാവാതെ,

എന്നാണ് അസഹിഷ്ണുത,
സമാധാനത്തിന്റെ തുഞ്ചത്തു
സഹിഷ്ണുതയുടെ കുരുക്കിട്ട്
ആത്മഹത്യ ചെയ്യുക?

By  JitHin Sfi

2016 LLB

GLC TVM

The Transcendence of God - by Kannan Luke

00:34 Add Comment



“In the beginning God created heaven and earth, but the earth was so dark, so he created light and separated light from the darkness. On the second day, he only created the sky. On the third day, he gathered all the water and put it someplace else and formed the land, he also created plants and trees on the land. On day 4, he created the sun, moon, stars and other such stuffs. Day 5, he created all the living creatures in the sea, and all the creatures that could fly. And finally, on day 6, he created all the living animals (including us humans).”
 This must be the first ever recorded occurring of God in the history. But where was this God before that? Nobody seems to know. Where has he gone after that? Nobody knows that either. But there is an alternate story! It goes like this, Earth was formed through the process accretion. Due to the hotter surface back then, it took periods of volcanic outgassing to form the primordial atmosphere. Through time, earth cooled down, allowing water to exist on its surface, which subsequently helped form life in water. Gradually life expanded out of water and into plants and then animals. And later into humans. Which finally led into conceiving the “God”. Sure, for a conservative it is going to seem a little complicated. But don’t you think life is ought to be a little complicated?
God is a creation of man, and not the other way around. Probably in the medieval times, some wise man saw into the future and thought that an illusionary power like god would be a good morale for the human mind. Because, I refuse to believe that we always had this natural tendency for wanting to be ruled over or necessity to have a superior figure over us all the time. I think such human notions are the outcome of our species’ centuries of worshipping God. Although, I cannot completely be critical towards it, the creation of such a force. Because, if such an invention never happened, I don’t think our life would have been this disciplined or as civilized as it is right now. So, I believe, in a sense, it must have benefited us a lot in the process of shaping up the human behaviors (or so in the beginning). Through time, the theory of god expanded, now it’s almost impossible to figure out If there was indeed a god, and if so, which one is the real one. Because then, first we would have to decide on whether there is only one god or if there are numerous ones, if it is just one god, then the next question would be which one? And if there are numerous gods, how many? And finally, all will be concluded with, could it all just be the same?
By the time civilization has really happened, there probably were millions of stories regarding the origin and other such mysteries. While some of the stories survived the conflicts between the others, some went extinct. Even though the stories got lesser as the horde expanded, people got more committed in their beliefs.
I think defining God is one’s carte blanche. But by normal definition- God is omnipotent, the begetter and the ruler of the universe. But what if God is only your knowledge and Devil your intuitions?
According to bible, Satan represents our negative thoughts. In that sense, God is our positive thoughts. Considering that, we can safely conclude our thoughts are what actually supreme of all. It is supported in the Hindu scriptures too, according to the Vedas, ‘Paramathma’, which is the higher power of all is not a person nor have any physical forms, but is a state of consciousness.  Whether these texts are authentic or not, according to them God is merely our thoughts. Of course, people would interpret it differently. A theist would simply consider it as God controlling our thoughts. But to me it doesn’t make any sense, as the God isn’t doing anything to stop the catastrophes, then it would mean he is either not omnipotent or he is just pure evil. If he is neither, he doesn’t exist.
The God is like a drug. While it has been an effective resistance towards many of our psychological problems, it has some side effects too. God is a great motivator, maybe even the best in the world. If you think about it, God is the second greatest medicine (love is the first) for hopeless, desperate and the weak people. But I would say its side effects are more severe, the God will start impeding your thought process the moment you give in. And since the God can only feed you with his/her (its?) truth and does not want you to think, it is only going to make you naïve.   
In conclusion, if there is indeed a God, without any doubt my life would be much easier. But until then, when a theist yearns for the kindness of his lord, I will simply depend on the randomness of the universe. The only difference there is going to be is that I won’t be disappointed at the randomness of the universe.


 by  Kannan Luke
2016 LLB
GLC TVM

രീരി .... By സൂത്രനും ഷേരുവും

23:57 Add Comment
തന്ത്രമത്രെ... ഇതു രാഷ്ട്രതന്ത്രമത്രെ
ചെമ്പനീർ പൂവതായി വന്നിതാ ടീച്ചറും

വെട്ടുന്നതാ ഇടി , ഇടറുന്നതാ സ്വരം
പെയ്യുന്നതാ മഴ മണ്ണിലാകെ -

മിന്നുന്ന കൊള്ളിയാൻ സാക്ഷി
നനയുന്ന ഇലകളും സാക്ഷി

ചളികൾ പടർത്തുന്ന
മുഷ്താഖിനരികിലായി
ഇളിക്കുന്ന പപ്പനും സാക്ഷി.

ഇരുമ്പഴിക്കുള്ളെക്കെത്തി നോക്കു - 
ന്നൊരാ കുളിർക്കാറ്റുമിന്നിതാ സാക്ഷി.

ഇനിയെന്റെ കട്ടൻ എടുത്തുകൊൾക
ഇനിയെന്റെ വടകളും എടുത്തുകൊൾക
ഇനിയെന്റെ കുടയും എടുത്തുകൊൾക

ഇനിയെന്റെ കുടയിലെ ചക്കുമാറ്റാൻ,
ഇറങ്ങുന്നു ഞാനിതാ കടവിലേക്ക്

ആ താഴത്തെ മുക്കവല -
                       കടവിലേക്ക്...

ഒഴുക്കിൽ നിരത്താൻ നൗകയില്ലാ
നൗകയുണ്ടാക്കാൻ കടലാസുമില്ലാ

ഇനിയെന്റെ കട്ടനും
ഇനിയെന്റെ വടകളും
ഇനിയെന്റെ കുടയും
ഇനിയെന്റെ നൗകയു -
മെടുത്തു കൊൾക...

മഴയല്ല...മഴയില്ല , 
അറിയുന്നു ഞാൻ
ഇടറുന്നു...പതറുന്നു ,
തളരുന്നു ഞാൻ.

ഇതൊരമ്മതൻ ഏങ്ങലിൻ 
രീരിയത്രെ...
ഉടലില്ല ഉയിരുള്ള 
രീരിയത്രെ...



                                             -സൂത്രനും ഷേരുവും

Kari Murugan - കരി മുരുഗന്‍ - Group Story

02:16 Add Comment
ഒരിടത്തൊരിടത്ത് ഒരു കാട്ടില്‍ രണ്ട് ആനകള്‍ ഉണ്ടായിരുന്നു
ആനകള്‍ നല്ല സുഹ്രത്തുകള്‍ ആയിരുന്നു
ഒരു ദിവസം അവര്‍ നാട് കാണാന്‍ ഇറങ്ങി
നടന്നു നടന്ന്‍ അവര്‍ കാടിന്‍റെ അതിര്‍ത്തി പിന്നിട്ടു
" ആഹാ  ആ കാണുന്നതാണോ നാട്" 
രണ്ടുപേരും പരസ്പരം നോക്കി മന്ദഹസിച്ചു
അവര്‍ പതിയെ നാട്ടിലേയ്ക്ക് ഇറങ്ങി
നാടിലെ കാഴ്ചകള്‍ കണ്ടു രസിച്ച് അവര്‍ നടന്നു
എന്നാലും അവരുടെ മനസ്സില്‍ അല്പം ഭയം നിഴലിച്ചു നിന്നു
എങ്കിലും അതിനെ അതിജീവിച് അവര്‍ മുന്നോട്ട് നടന്നു
അപ്പോള്‍ അതാ വരുന്നു ഒരു വേട്ടക്കാരന്‍
വേട്ടക്കാരന്റെ കയ്യില്‍ ഒരു തോക്ക്
പക്ഷെ തോക്കില്‍ ഉണ്ട ഇല്ലായിരുന്നു
ഇതറിയാത്ത ആനകള്‍ ഭയം പൂണ്ടു നിന്നു
വേട്ടക്കാരന്‍ അടുത്തോട്ട് വരും തോറും ആനകളുടെ പേടി വര്‍ധിച്ചു
ആന അലറലോടലറല്‍
ഈ അലര്‍ച്ച കേട്ടു വേട്ടക്കാരന്‍ ഞെട്ടിത്തരിച്ചു
എങ്കിലും ധൈര്യം സംഭരിച് വേട്ടക്കാരന്‍ ഉണ്ടയില്ലാ തോക്ക്‌ ആനയുടെ നേര്‍ക്ക് ചൂണ്ടി
എന്ത് ചെയ്യണം എന്നറിയാത്ത ആനകള്‍ പരസ്പരം നോക്കി
പെട്ടന്നാണ് അത് സംഭവിച്ചത്
ഹെവി ബിജിഎം
വെട്ടാക്കാരന്‍ തിരിഞ്ഞു നോക്കി
അപ്പോളാന്ന്‍ ആ കാഴ്ച കണ്ടത്
വേട്ടക്കാരന്റെ പുറകില്‍ ഒരു പിടിയാന നില്‍കുന്നുണ്ടായിരുന്നു
പിന്നെ ഒന്നും നോക്കിയില്ല
വേട്ടക്കാരന്‍റെ കണ്ണുകളില്‍ മരണഭയം പടര്‍ത്തിയ ആശങ്ക കത്തി നിന്നു
കാടിളക്കിയ ഒറ്റ കൊമ്പന്റെ മുന്നില്‍ പോലും പതറാത്ത മനോ ധര്യം മരവിക്കുന്നത് പോലെ അയാള്‍ക്ക് തോന്നി
തന്റെ മുന്നിലും പിന്നിലുമായി നില്‍ക്കുന്ന ആനകളെകാള്‍ അയാളെ ഭയപ്പെടുത്തിയത് അടുത്തുള്ള കുറ്റി കാട്ടില്‍ നിന്നും ഉയര്‍ന്ന മുരള്‍ച്ചകള്‍ ആയിരുന്നു
പടര്‍ന്നു പന്തലിച്ചു നിന്ന അരണ മരത്തിന്‍റെ ചുവട്ടില്‍ നിന്നയാള്‍ രംഗം വീക്ഷിച്ചു
ആനകള്‍ കാടിറങ്ങാന്‍ ഉള്ള തയ്യാറെടുപ്പില്‍ ആണെന്ന്‍ അയാള്‍ക്ക് തോന്നി
ഇങ്ങനെ എല്ലാവരും ഭയപ്പെട്ടു നില്‍കുമ്പോള്‍ ആണ് 
(Heavy BGM)  എങ്ങും നിശബ്ദത
കരിയിലകള്‍ പറക്കുന്നു
അതാ എത്തിപോയി
"ആന മുരുകന്‍"
(മുരുകാ മുരുകാ ആന മുരുകാ ..... പാട്ട് പിന്നണിയില്‍ )
പിന്നെ കട്ട ഫയിറ്റ്
അതാ ഒരു ചക്ക വീഴുന്ന ശബ്ദം
ആന ഞെട്ടി എണീറ്റ്‌
അത് ഒരു സ്വപ്നം ആയിരുന്നു
പക്ഷെ
ശരീരത്തില്‍ ആകെ മുറിവുകള്‍

To be Continued ........

HUNT BEGINS ...  " കരി മുരുഗന്‍ "
heavy BGM


--

A Chain Story Prepared by the Students of 5 LLB 2016 Batch on 22-09-2017 


Importance of Sports and Fitness in Our Lives - by Arjun K

Importance of Sports and Fitness in Our Lives - by Arjun K

13:09 Add Comment
Nowadays, our world is extremely competitive and opportunities are becoming less. But this competitiveness made people think that only studying and getting jobs are essential in our lives. So people are not concerned about their health and thus dangerous diseases like cancer, pneumonia, hypertension etc. are becoming widespread.

We need to understand that life is not all about just making money, instead it’s also essential to manage our daily routine in order to stay physically and mentally fit. For this, we need to start from our school children. Nowadays the parents and the school authorities (especially private management institutions) only encourages the students to study and they discourage the students who have natural aptitude in sports and other extracurricular activities. Another problem is the excess consumption of junk food by the children, which is mainly because the parents are not at all interested in cooking food anymore. Thus, children are just studying and only consuming junk foods like broiler chicken, pizza, burger, soft drinks etc. with no exercise at all. As a result, unwanted hormones start to accumulate in their body and they become fat and unhealthy. So, at this young age itself diseases like cancer, fatty liver, diabetics etc. are affecting them.

 Instead of just taking their children to the doctor for treatment, the parents should also think twice about their attitude and fake concepts towards like. So, in order to develop a healthy society, the parents should first prepare lunch for their children and reduce the consumption of junk foods. Then they should encourage children to participate in sports and other extracurricular activities. The government should also make sure that the schools are engaging their students in physical activities for at least one hour a day. Learning martials arts in also good for maintaining flexibility and health.

While giving physical fitness, sports and games also improves our leadership qualities, mutual understanding and coordination. For eg: During world war, the British encouraged their child warriors to play team games like cricket and football for improving their leadership qualities, coordination and team work. They believed that it would help the children to succeed in the future.

While doing exercise we need to understand that fitness is not at all about gaining muscles, but it’s about losing unwanted fat from our body in order to be physically and mentally strong.

For physical fitness, we need to concentrate more on the exercises that can easily burn fat like running and the exercises that can strengthen the entire core of our body like pull ups and planks. It is also important that we should exercise weekly. Otherwise, it would lead to negative gains like body pains, cramps etc. While doing running, you should not run at a slow speed all the time, instead do short sprints and also run through different routes and different terrains. For doing pullups, you need to make sure your hands would easily balance your full body weight, for this both your hands should be equally powerful. If you are a right hander, you should improve the strength of your left hand by taking weights with left hand and then doing single hand pushups etc. If you are a left hander, vice-versa, thus your body will become perfect for doing pullups. Then do pullups by using 2 rings of a metal stand attached to a wall, while keeping your 2 arms in V-shape. The last one, the plank is the simplest of exercises yet very effective. For doing planks you should either touch your palm and tip of your feet or touch your forearms and tip of your feet on the floor, by keeping your body on a straight line. You need to improve your timings day by day.
                For mental well-being, you need to concentrate more on meditations and yoga. For doing this we should select early morning, especially due to the fresh air. You should practice breathing and laughing exercises. First you need to understand that yoga is not at all about ‘Sheershasana’, so, first you should learn simple exercises. Then slowly go on to a little difficult exercises like ‘Varachyasana’, ‘Kukkudasana’, ‘Ardha Matsyendrasana’, ‘Bhujangasana’ etc. Then only you can try extremely difficult exercises like ‘Sheershasana’. While doing breathing exercises, breath in through one nostril by keeping the other one closed. Laughing exercise is also important as it will relax our mind and improve breathing.

 For a healthy routine,
  1.  Have 7-8 hours of sleep.
  2. Get up early in the morning, around 5 AM is recommended.
  3. Do meditation and yoga.
  4. Do jogging.
  5. 30-45 mins’ exercise.
  6.  Then relax for some time and take a bath.
  7. Only eat a light breakfast.
  8.  Then eat only after the food is completely digested.
  9.  At the evening, enjoy an hour of any sports like football, cricket, badminton etc.
  10.  Then, only eat light at night.
  11. Sleep well and repeat.

Thus, we can develop a physically and mentally fit society.  


By



By     Arjun 

5 Yr LLB (2016)
GLC Thiruvananthapuram

Untouchability in Modern Kerala - by Kannan Luke

Untouchability in Modern Kerala - by Kannan Luke

12:32 Add Comment
Untouchability now exists mostly to the extent of gender relations. What is the physical distance a man and woman has to observe in a public society?

People nowadays are more scared of moral policing than anything else. The moral policing is a creation of insanity and violence caused by the sexual frustration. It's the moral policing that led people to believe that they are forbidden of expressing their affection for one another in front of others. Hence, a cultural stereotype was developed, and now women are something men can't even touch or look at in public. Even though the 'new-generation' is trying to overcome this madness, they are still trapped inside the hellhole that moral policing is. This "untouchability" exists in every public space now, for instance, if a young woman is sitting alone on a double seat of a public transport, the male passengers always hesitate to sit next to her. Even if they do, they will be subjected to the intense looks of the other passengers. It is almost same, even if it is the other way around. But the woman will be criticized more.

It's true that even the visionary writer like Changambuzha used to romanticize such moral values. It is actually the communal, and especially the missionaries' political influence instead of the manifestation of art that brought these values upon malayalees.

It was the writers like Kakkanadan, O.V Vijayan, M. Mukundan, M.P Narayanan Pillai, Zachariah etc that brought the sexuality into a much broader canvas. Through expressing a person's internal struggles, they discussed the sexuality very truthfully.

Even though our movie clichés like the dewdrops on the petals of a rose or butterfly kissing the honey of a flower are no longer used to symbolize sex, it still pertains in the minds of certain people. The most common theme of our movies are still love, romance and marriage. A relationship ending with marriage is still the fantasy of a Malayali.

The influence of Victorian morality has caused several problems in our society. Monogamy is one such problem. As we can see in P.K Balakrishnan's 'Kerala History and Caste System', the situation in Kerala before 100 years was different from today. The irony is that, in the same society that fought for the right to cover their breast, young men are getting arrested for wearing low-waist pants.

Unlike ours, other socio-cultural systems are not built upon these physical moralities. Nudity, hugging or kissing doesn't necessarily lead to sex. The perversion of the Malayalis is based upon this existing untouchability. Recent news events only support this argument. The recent moral policing in Marine Drive and University College are perfect examples. At marine drive, it was a shiv sena's women's day celebration. But apparently, they marched in holding a banner saying "stop crime against women" and started chasing away all the couples that were sitting together. Meanwhile the moral policing at University College was done by the members of the so called left liberal organization itself, the very people who are supposedly against it! Both Incidents are pretty ironic when you think about it. Maybe they are not even aware of the fact that their moral policing is based upon this gender based untouchability. I have seen the same people who establishes restrictions between men and women talks about dalit issues.

This cultural injustice is groomed from the school education itself. There are separate schools for boys and girls. Even in Asia's largest school, there are separate buildings for girls and boys. When the school dismisses at the evening, boys and girls are only allowed to leave at different times to avoid even a visual contact. The situation in the schools where the girls and boys are taught together are no different either, a burden of restrictions are implemented on them. According to the so-called educators of our schools, sitting together, eating together or playing together are mishaps that have to be carefully avoided. And If despite of all the obstacles a girl and boy somehow ends up being friends, that would suddenly become the concern for the authorities. The school administration is not understanding how this affects the mental health of the students.

Kerala was a state in which the sexual relationship existed beyond caste boundaries to an extent. These false moralities that we see today were brought in by the foreign invaders. We must acknowledge the importance of Vivekananda who called Kerala a mental asylum, based on the caste boundaries existed here. Even though these moral values, which we borrowed from western culture is not being followed by them anymore, we are still not ready to give it up.



by

LLB
GLC Trivandrum


Rerum Dubs 07

01:54 Add Comment










Copyright (c) 2017 rerumglc.blogspot.in. All rights reserved.
____________________________________________________________________________
This video is subject to copyright owned by the RERUM Online Magazine by GLC Trivandrum (RERUM) maintained at nankuzin@gmail.com Any reproduction or republication of all or part of this video is expressly prohibited, unless RERUM Online Magazine by GLC Trivandrum (RERUM) has explicitly granted its prior written consent All other rights reserved.
The names, trademarks, service marks and logos of RERUM Online Magazine by GLC Trivandrum (RERUM) or the sponsors appearing in this video may not be used in any advertising or publicity, or otherwise to indicate sponsorship or affiliation with any product or service, without prior express written permission from RERUM Online Magazine by GLC Trivandrum (RERUM) through nankuzin@gmail.com and the video sponsors.
Neither RERUM Online Magazine by GLC Trivandrum (RERUM), nor any party involved in creating, producing or delivering information and material via this video, shall be liable for any direct, incidental, consequential, indirect, or punitive damages arising out of access to, use of or inability to use this video, or any errors or omissions in the content thereof.
___________________________________________________________________________

Rerum Dubs 06

01:51 Add Comment






..






Copyright (c) 2017 rerumglc.blogspot.in. All rights reserved.
____________________________________________________________________________
This video is subject to copyright owned by the RERUM Online Magazine by GLC Trivandrum (RERUM) maintained at nankuzin@gmail.com Any reproduction or republication of all or part of this video is expressly prohibited, unless RERUM Online Magazine by GLC Trivandrum (RERUM) has explicitly granted its prior written consent All other rights reserved.
The names, trademarks, service marks and logos of RERUM Online Magazine by GLC Trivandrum (RERUM) or the sponsors appearing in this video may not be used in any advertising or publicity, or otherwise to indicate sponsorship or affiliation with any product or service, without prior express written permission from RERUM Online Magazine by GLC Trivandrum (RERUM) through nankuzin@gmail.com and the video sponsors.
Neither RERUM Online Magazine by GLC Trivandrum (RERUM), nor any party involved in creating, producing or delivering information and material via this video, shall be liable for any direct, incidental, consequential, indirect, or punitive damages arising out of access to, use of or inability to use this video, or any errors or omissions in the content thereof.
___________________________________________________________________________

By Kiran Prasad --

01:39 Add Comment



---------- Forwarded message ----------
From: Kiran Prasad <kiranprasad797@gmail.com>
Date: Fri, Apr 7, 2017 at 2:00 PM




Rerum Dubs 05

01:26 Add Comment












Copyright (c) 2017 rerumglc.blogspot.in. All rights reserved.
____________________________________________________________________________
This video is subject to copyright owned by the RERUM Online Magazine by GLC Trivandrum (RERUM) maintained at nankuzin@gmail.com Any reproduction or republication of all or part of this video is expressly prohibited, unless RERUM Online Magazine by GLC Trivandrum (RERUM) has explicitly granted its prior written consent All other rights reserved.
The names, trademarks, service marks and logos of RERUM Online Magazine by GLC Trivandrum (RERUM) or the sponsors appearing in this video may not be used in any advertising or publicity, or otherwise to indicate sponsorship or affiliation with any product or service, without prior express written permission from RERUM Online Magazine by GLC Trivandrum (RERUM) through nankuzin@gmail.com and the video sponsors.
Neither RERUM Online Magazine by GLC Trivandrum (RERUM), nor any party involved in creating, producing or delivering information and material via this video, shall be liable for any direct, incidental, consequential, indirect, or punitive damages arising out of access to, use of or inability to use this video, or any errors or omissions in the content thereof.
___________________________________________________________________________

Rerumdubs 04

01:15 Add Comment







Copyright (c) 2017 rerumglc.blogspot.in. All rights reserved.
____________________________________________________________________________
This video is subject to copyright owned by the RERUM Online Magazine by GLC Trivandrum (RERUM) maintained at nankuzin@gmail.com Any reproduction or republication of all or part of this video is expressly prohibited, unless RERUM Online Magazine by GLC Trivandrum (RERUM) has explicitly granted its prior written consent All other rights reserved.
The names, trademarks, service marks and logos of RERUM Online Magazine by GLC Trivandrum (RERUM) or the sponsors appearing in this video may not be used in any advertising or publicity, or otherwise to indicate sponsorship or affiliation with any product or service, without prior express written permission from RERUM Online Magazine by GLC Trivandrum (RERUM) through nankuzin@gmail.com and the video sponsors.
Neither RERUM Online Magazine by GLC Trivandrum (RERUM), nor any party involved in creating, producing or delivering information and material via this video, shall be liable for any direct, incidental, consequential, indirect, or punitive damages arising out of access to, use of or inability to use this video, or any errors or omissions in the content thereof.
___________________________________________________________________________

Paneer Butter Masala Recipe By Keerthana Nair

06:27 Add Comment
INGREDIENTS:

  • 1 tbsp. Oil
  • 1 cup cubed  onions, 3 medium (optional)
  • 1.5 cups finely chopped tomatoes (3 large)
  • salt as needed
  • 10 to 12  cashew nuts
  • 1 tsp.  Coriander powder
  • ½ to ¾ tsp. garam masala powder
  • ½ to ¾ tsp. kashmiri red chilli powder (adjust for best color)
  • ½ tsp.sugar(optional)
  • 1 ½ tbsp.Butter
  • 1 bay leaf
  • 3 green cardamom
  • 1 small cinnamon stick
  • 2 to 3 cloves
  • 1.5 tsp ginger garlic paste (or ¾ tsp ginger paste)
  • 250 grams paneer (2 heaped cups)
  • ½ tsp. kasuri methi
  • 3 tbsp. cream (for restaurant style)
  • Few coriander for garnishing


PREPARATION
1.      Heat a pan with oil, fry onions until they turn transparent.
2.      Fry tomatoes with salt for 3 minutes.
3.      Cook covered till the mixture turns soft and mushy.
4.      Add garam masala, coriander powder, cashews, red chili powder and sugar if using. Fry until the mix gets roasted well and it should begin to leave the sides of the pan. Switch off the heat
5.      When the mixture cools, blend it with 1 cup water in a blender to very

MAKING PANEER BUTTER MASALA:
1.       1 Add butter to the same pan, add dry spices and fry for one to 2 minutes.
2.       Add ginger garlic paste and saute well until the raw smell disappears.
3.       Pour the blended puree, add red chili powder, if desired ¼ to ½ cup of water. Cook for 4 minutes or until the gravy thickens. Let the gravy reach the desired consistency before you add paneer.
4.       Add paneer kasuri methi. Stir well and cook for 3 minutes. Can add cream if desired.
5.       Transfer butter paneer to a serving bowl and garnish with cream or crushed pepper or coriander leaves.

Recipe by Keerthana Nair

വരദാനം - by Arka Nandini

13:54 Add Comment

ഭൂമിയിൽ നമുക്ക് ലഭിച്ച ഏറ്റവും വലിയ വരദാനം എന്താണ് എന്ന് ചോദിച്ചാൽ ഓരോരുത്തരും ഓരോ ഉത്തരം ആകും പറയുക. എന്റെ മനസ്സിൽ തോന്നിയ ഉത്തരം, അത് നമ്മുടെ മാതാപിതാക്കൾ ആണ്. നമുക്ക് ലഭിച്ച യഥാർത്ഥ സ്വത്ത്‌. കണ്മുൻപിൽ ഉണ്ടായിട്ടും അജ്ഞതകൊണ്ട് നാം പലപ്പോഴും ആ അമൂല്യ നിധി തിരിച്ചറിയാതെ പോകുന്നു. ഈ ഭൂമിയിൽ നാംപിറക്കുന്നതിനും എത്രയോ നാൾ മുൻപ്, വെറും  ഭ്രൂണമായിരിക്കുമ്പോൾ തന്നെ അവർ നമ്മെ സ്നേഹിച്ചു തുടങ്ങുന്നു. നാം അമ്മയുടെ ഉദരത്തിൽ ഉള്ള ഒൻപതു മാസകാലം അമ്മ അനുഭവിക്കുന്ന കഷ്ടപ്പാടും വേദനയും വളരെ കൂടുതൽ ആണ്. എന്നിട്ടും നമ്മൾ ഉണ്ടാക്കുന്ന ഓരോ ഞരക്കങ്ങൾഉം അമ്മയ്ക്ക് ആനന്ദം നല്കുന്നൂ. 

അതുപോലെ തന്നെ അമ്മമാരെ പറ്റി പലപ്പോഴും വാചാലർ ആകുമ്പോൾ അച്ചന്മാരുടെ കാര്യം മറന്നു പോകുന്നു. നാം അമ്മയുടെ ഉദരതിൽ രൂപംകൊള്ളൂന്ന അതെ സമയം തന്നെ അച്ഛന്റെ ഹൃദയത്തിൽ ജനികുന്നു. അവർ നമ്മളോട് സംസാരിക്കാൻ തുടങ്ങുന്നു, പുറത്തു വരാൻ കാത്തിരിക്കുന്നു. അമ്മമാർ പലപ്പോഴും വഴക്കിടുംബോൾ ഒൻപതു മാസം ചുമന്നതിന്റെയും പ്രസവവേദനയുടെയും ഒക്കെ കാര്യം പറയാറുണ്ട്. പക്ഷെ അച്ഛനോ?പലരും  പറഞ്ഞു കേട്ടിട്ടുണ്ട്, ലേബർ റൂമിന്റെ മുന്നിൽ അക്ഷമനായി തന്റെ കുഞ്ഞു പുറത്ത് സുരക്ഷിതനായി എത്തുന്നതും കാത്തു നിൽക്കുന്ന അച്ഛൻമാരെ പറ്റി. അമ്മമാർ അനുഭവിക്കുന്ന പ്രസവവേദന ഹൃദയം കൊണ്ട് അവർ അനുഭവികകുന്നു. ജീവിതത്തിൽ ഏറ്റവും കൂടുതൽ അവർ ടെൻഷൻ അനുഭവിക്കുന്ന ആ സമയം, ആശുപത്രിയിലെ മാലാഖമാരുടെ കയ്യിൽ നിന്നും തുണിയിൽ പൊതിഞ്ഞ ഒരു പഞ്ഞിക്കെട്ട് പോലെ തന്റെ കുഞ്ഞിനെ ലഭിക്കുമ്പോൾ സ്വർഗം പിടിച്അടകിയ ആഹ്ലാദമാണ്അവർക്ക്.വിറയ്ക്കുന്ന കൈകളിൽ കോരി എടുത്ത്‌ നെറുകയിൽ ചുംബിക്കും.  വാത്സല്യത്തിന്റെ സ്നേഹത്തിന്റെ സംരക്ഷണത്തിന്റെ ആദ്യത്തെ ചുംബനം. അതിലും ആത്മാര്തമായി ഒരു സമ്മാനവും നമുക്ക് ജീവിതത്തിൽ ലഭിക്കില്ല. അത് ഒരു വാഗ്ദാനം കൂടിയാണ്, നിന്നെ സംരക്ഷിക്കാൻ ഞാനുണ്ട് എന്ന വാഗ്ദാനം. ആ ഒരു സംരക്ഷണ കവചം എപ്പോഴും നമ്മോടൊപ്പം ഉണ്ടാവുക തന്നെ ചെയ്യും. 

ഇതെ സമയം അമ്മയുടെ അവസ്ഥ മറ്റൊന്നാണ്. ഈ ലോകത്തിലെ ഏറ്റവും വലിയ വേദന സമ്മാനിചിട്ടും,ശരീരം കീറിമുറിഞ്ഞ വേദനയിലും പുഞ്ചിരിയോടെ അവർ നമ്മെ സ്വീകരിക്കും. വേദനയും അവശതയും  എല്ലാം തന്റെ കുഞ്ഞിനോട് ഉള്ള വാത്സല്യത്തി അലിഞ്ഞു ഇല്ലാതാകും.പിന്നീട് അമൃതിനെകാൾ ശ്രേഷ്ഠമായ അമ്മിഞ്ഞപാലിന്റെ മാധുര്യം പകർന്നു നൽകും.  മാതൃവാത്സല്യത്തിന് പകരം വക്കാൻ ഈ പ്രപഞ്ചതിൽ മറ്റൊന്നും തന്നെ ഇല്ല എന്നത് പരമമായ സത്യം. 

കുഞ്ഞ് പിറക്കുന്ന നാൾ മുതൽ അവർ സ്വയം മാറുന്നു. പിന്നീട് ഉള്ള ജീവിതരീതി മാറുന്നു. അവർ   സമ്പാദിക്കുന്നതും ഉണ്ണുന്നതും ഉറങ്ങുന്നതും എല്ലാം പിന്നീട് നമുക്ക് വേണ്ടിയായി മാറുന്നു. അവരുടെ ജീവിതത്തിൽ കടന്നു വന്ന പുതിയ ഒരു അഥിതി ആയിട്ട്കൂടി നല്കാവുന്നതിൽ വച്ച് ഏറ്റവും മികച്ച സ്വീകരണം നമുക്ക് നൽകാൻ അവർ ശ്രദ്ധിക്കാറുണ്ട്. അവരുടെ യവ്വനത്തിന്റെ നല്ലൊരു ശതമാനവും നമുക്കായി ഹോമിക്കുന്നു. കുഞ്ഞിന്റെ പേരിടൽ മുതൽ തുടങ്ങുന്ന ഓരോ ആഘോഷവും മികച്ചതാക്കാൻ അവർ ശ്രമിക്കാറുണ്ട്. അവന്റെ ഓരോ വളർച്ചയും അവരുടെ ഓരോ കാത്തരിപ്പുകൾ ആണ്. അവർ നമ്മെ കൈപിടിച്ച് നടത്തിക്കും. വീഴാതെയിരിക്കാൻ കൈതാങ്ങ്ആകും. വീഴ്ചയിൽ നിന്നും ഉയർന്ന്എണീക്കാൻ പഠിപ്പിക്കും. അറിവിന്റെ ലോകത്തിലേക്ക്‌ ഉള്ള വിശാലമായ വാതിൽ നമുക്ക് മുന്നിൽ തുറന്ന് തരും. 

പിന്നീട് നാം ലോകത്തെ അറിയാൻ തുടങ്ങുന്നു. ഇത്ര നാൾ കിട്ടിയ ലാളനയിൽ നിന്നും മാറ്റം ഉള്ള തിരക്കിന്റെ ലോകം. പുതിയ പുതിയ സുഹൃത്തുക്കളെ ആൾകാരെ  രീതിയെ പരിചയപ്പെടുന്നു. സമൂഹത്തിൽ നിന്നും നമുക്ക് അറിവിന്റെ വെളിച്ചത്തോടോപ്പം അജ്ഞതയുടെ അന്ധകാരവും ലഭിക്കുന്നു. ഈ അന്ധകാരം നമ്മെ അഹങ്കാരികളാക്കി മാറ്റുന്നു. അച്ഛനമ്മമാരുടെ സ്നേഹത്തെയും കരുതലിനയും നാം അവരുടെ സ്വാർത്ഥതയായി മുദ്രകുത്തി പുറംകാലുകൊണ്ട്   തട്ടി കളയുന്നു. നമ്മിൽ  പലരും  അവരെ തങ്ങളുടെ ഇഷ്ടങ്ങൾക്ക് എതിരെ നിൽക്കുന്ന ശത്രുക്കൾ ആയാണ് വീക്ഷക്കുന്നത്. അത് വെറും മിഥ്യധാരണ ആണെന്ന് നാം മനസ്സിലാക്കറേയില്ല.
വിദ്യാഭ്യാസം പൂർത്തിആയാൽ വൈകാതെ ജോലിയിലെയ്ക്കും വിവാഹജീവിത തിലേക്കുo കടക്കുന്നു. ഒന്ന് ആലോചിചാൽ നമുക്ക് ഈ ഭൂമിയിൽ അച്ഛനമ്മമാരോടൊപ്പം ചിലവഴിക്കാൻ ലഭിക്കുന്ന സമയം എത്രയോ ചെറുതാണ്. "കണ്ണുള്ളപ്പോൾ കണ്ണിന്റെ വില മനസ്സിലാകില്ല "എന്നതാണ് സത്യം. കുടുംബജീവിതിലേക്കു കടക്കുമ്പോൾ ആണ് കുറച്ചുപേർ   ഈ സത്യം മനസ്സിലാക്കാൻ തുടങ്ങുന്നത്. എന്നാൽ മറ്റുചിലർ പിന്നെയും അജ്ഞരായ് തന്നെ ശേഷിക്കും. 

ആൺപെൺ വ്യത്യാസം ഇല്ലാതെ അജ്ഞതയുടെയും അഹങ്കാരത്തിന്റെയും ലോഭമോഹങ്ങളോട് ഉള്ള ആർത്തിയുടെയും ഫലമായി അച്ഛനമ്മമാരെ അവർ തള്ളിപറയുന്നു. ഉള്ളതെല്ലാം അവരിൽ നിന്നും കൈക്കലാക്കിയിട്ട് "വൃദ്ധസധനം" എന്ന അനാഥ മന്ദിരത്തിലേക്കു ഒരു നാണവുമില്ലാതെ തനിക്ക് ജന്മം നൽകിയവരെ ഉപേക്ഷിക്കുന്നു. അവർ നെയ്തു കൂട്ടിയ സ്വപ്‌നങ്ങളുടെ ഫലമാണ് താൻ എന്ന ബോധം അവനിൽ നശിക്കുന്നു. അവർ അനുഭവിച്ച യാതനയും ഒഴുക്കിയ വിയർപ്പും ആണ് താൻ ഇന്നു വച്നുഭവിക്കുന്നത്‌ എന്ന സാമാന്യ ബോധം പോലും അവനിൽ ഇല്ലാതെയാകുന്നു. പഠിച്ചു വളർന്ന് ഉധ്യൊഗസ്തർ ആയി കഴിയുമ്പോൾ അതിനു നെടുംതൂ ണായി നിന്ന മാതാപിതാക്കൾക്ക് "സ്റ്റാറ്റസ് " പോരാ  എന്ന് അവന്റെ ഉള്ളിലെ അപകര്ഷത അവനോടു മന്ത്രിക്കുന്നു. നന്മ നഷ്ടപ്പെട്ട പുതുതലമുറയിൽ നന്മയെക്കാൾ കൂടുതൽ തിന്മയാണല്ലോ സ്വീകരിക്കപ്പെടുന്നത്‌. തത്ഫലം ദിനംപ്രതി കൂടികൂടി വരുന്ന വൃദ്ധസദനങ്ങളുടെ എണ്ണം നമുക്ക് കാട്ടിതരുന്നു. താൻ ചെയ്യുന്നത് ശരിയാണോ എന്ന് മനസ്സാക്ഷിയോട് ഒരുവട്ടം ചോദിച്ചിരുന്നെങ്കിൽ ഈ തെറ്റ് ഒരു പക്ഷെ തിരുത്താമായിരുന്നു. തനിക്ക് ഇന്നുള്ള ഈ 'സ്റ്റാറ്റസ് ' പോലും അവരുടെ ദാനമാണെന്ന് ഈ പടുവിഡ്ഢികൾ മനസ്സിലാക്കുന്നില്ല. തന്റെ കടമകളിൽ നിന്നും ഒഴിഞ്ഞു മാറാൻ കണ്ടുപിടിക്കുന്ന ഓരോ ന്യായങ്ങൾ. 
പഴുത്ത ഇല വീഴുമ്പോൾ പച്ചില ചിരിക്കുന്നു. ഇന്നു ഞാൻ നാളെ നീ എന്നപോലെ നാളെ തനിക്കും ഈ ഗതികേട് വരാം എന്ന കാര്യം ഈ  മൂഡന്മാര് വിസ്മരിക്കുന്നു. തന്റെ ചെയ്തികൾ കണ്ട്‌ വളരുന്ന മക്കൾ തന്നോടും ഇത് തന്നെ ചെയ്യും എന്ന് ചിന്തിക്കുന്നില്ല. 
നമ്മുടെ ഈ വലിയ ലോകത്ത് ഈ ചെറിയ ജീവിതത്തിൽ ഒരുപാട് വലിയ കാര്യങ്ങൾ ഒന്നും ചെയ്യാൻ സാധിച്ചില്ല എങ്കിലും ചെയ്യാൻ സാധിക്കുന്നു കുറച് കാര്യങ്ങൾഉണ്ട്. തന്റെ മാതാപിതാക്കളെ സംരക്ഷിക്കേണ്ടതും സ്നേഹക്കേണ്ടതും തന്റെ കടമയും ഉത്തരവാദിത്തവുമാണെന്ന് തിരിച്ചറിയണം. അവർ നമുക്ക് ഏകിയതിന്റെ  100 ൽ ഒരംശം പോലും തിരിച്ചു കൊടുക്കാൻ സാധിക്കില്ല എങ്കിലും തുറന്ന മനസ്സോടെ അവരെ സ്നേഹിക്കുക. കഴിയുന്നത്ര സമയം അവരോടൊപ്പം ചിലവഴിക്കുക. തനിച്ചായി എന്ന തോന്നൽ ഒരിക്കലും, ഒരിക്കലും അവരിൽ ഉണ്ടാകാതെയിരുന്നാൽ നമ്മുടെ ജീവിതം ധന്യമായി.വൃദ്ധസദനങ്ങൾ ഇനിയും വേണ്ടിവരാതിരിക്കാൻ നമ്മുടെ പ്രവൃത്തി കാരണമാകട്ടെ. 

"ലോകാ സമസ്ത സുഖിനോ ഭവന്തു "

by : Arka Nandini